മൂക്കന്നൂർ: കോക്കുന്ന് ഗാന്ധിനഗര്‍ കിടങ്ങേത്ത് (പറമ്പി) വീട്ടില്‍ മാത്യുവിെൻറ മകന് തോമസ് (73) നിര്യാതനായി. ഭാര്യ: ആവണംകോട് തേയ്ക്കാനത്ത് കുടുംബാംഗം സാറാമ്മ. മക്കള്‍: മാത്തച്ചന്, അന്ന (ലണ്ടന്‍), സൈലി. മരുമക്കള്‍: സിനി, സിബി, പൗലോസ്. സംസ്കാരം പിന്നീട്.