കണ്ടശ്ശാംകടവ്: പാലക്കാടി വീട്ടിൽ പരേതനായ ബാലൻ ആചാരിയുടെ ഭാര്യ സുകുമാരി (82) നിര്യാതയായി. മക്കൾ: ജയരാജ് ആചാരി, രാജി, ബേബി, ബാബുരാജ്, സജിരാജ്, ഷിജിൽ, മിനി. മരുമക്കൾ: സുമ, ഭാസ്കരൻ, കുട്ടൻ, നീതു, സിന്ധു, ശ്രീദേവി, സാജൻ.