വളയനാട്: പരേതരായ അപ്പുട്ടി എന്ന ഗോവിന്ദൻ അമ്പലവാസിയുടെയും കിഴക്കേമഠത്തിൽ നാരായണിയമ്മയുടെയും മകൻ കിഴക്കേമഠത്തിൽ കുഞ്ഞിരാമൻ അമ്പലവാസി (80) പെരിയെടത്ത് ഗുരുപാദം വീട്ടിൽ നിര്യാതനായി. ഇന്ത്യൻ മിലിറ്ററിയിലും, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ സെക്യൂരിറ്റിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: മീനാകുമാരി. മക്കൾ: നിധീഷ്, ഗിരീഷ്, രാജേഷ്. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ കൃഷ്ണൻ അമ്പലവാസി, ശങ്കരൻ അമ്പലവാസി.