പറവൂർ: പെരുവാരം ശിവദത്തിൽ മോഹൻ മേനോൻ (81) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: ആശ, ഹരി. മരുമക്കൾ: രാമ രാജു, സ്മിത.