വേലൂര്‍: പനയ്ക്കല്‍ വീട്ടിൽ പരേതനായ കൊച്ചുദേവസ്സിയുടെ ഭാര്യ മറിയം (84) നിര്യാതയായി. മക്കള്‍: വത്സ, വിന്‍സന്‍, ബീന, ബെന്നി, ടോണി. മരുമക്കള്‍: തോമസ്, ബേബി, ജോസ്, സലോമി, ഫ്രിജി.