ഫറോക്ക്: റിട്ട. ഫാക്ട് ജീവനക്കാരൻ കരുവൻ തിരുത്തി മുല്ലക്കൻറകത്ത് അഹമ്മദ് കുട്ടി (71) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഫൈസൽ, റിയാസ്, ആരിഫ, സുമയ്യ. മരുമക്കൾ: റഊഫ്, അബ്ദുൾ കരീം, ശബ്നം, ഫാലീല.