അരിമ്പൂർ: പരയ്ക്കാട് തലപ്പിള്ളി ശിവരാമൻ (65) നിര്യാതനായി. ഭാര്യ: സുലോചന. മക്കൾ: ബിന്ദു, മുകുന്ദൻ, ചന്ദ്രൻ, അഭയൻ. മരുമക്കൾ: ശിവൻ, ശ്രീലക്ഷ്മി.