മുഖദാര്‍: സി.പി.എം ബ്രാഞ്ച് അംഗവും മുന്‍ ബ്രാഞ്ച് സെക്രട്ടറിയുമായ പഴയതോപ്പ് പറപ്പില് പി.പി അഹ്മദ് കോയ (73) നിര്യാതനായി. ഭാര്യ: പരേതയായ കല്‍മബി. മക്കള്‍: നാസര്‍ (ജിദ്ദ), നസീമ, ബുശ്റ, മാത്തിഷ, സറീന. മരുമക്കള്‍: അശ്റഫ്, പരേതനായ അബ്ദു, കോയമോന്, നൗഫല്‍, കമര്‍ബാനു. മയ്യിത്ത് നമസ്കാരം ഞായറാഴ്ച രാവിലെ 10ന് മുഖദാര്‍ ജുമുഅ മസ്ജിദില്‍.