അതിരപ്പിള്ളി: വെറ്റിലപ്പാറ കാട്ടുപറമ്പിൽ കൃഷ്ണൻകുട്ടിയുടെ മകൻ പരമേശ്വരൻ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഷൈനി (മുരിങ്ങൂർ മിൽമ സ്റ്റാഫ്), ഷൈജി (കാലടി പ്ലാേൻറഷൻ), ഷൈല (സഹകരണ ബാങ്ക് മേലൂർ), ഷാജി. മരുമക്കൾ: ഷാജൻ, ബൈജു, രമേശൻ.