കറുകുറ്റി: പാലിശ്ശേരി കാലടി കുട്ടം രാമൻ (95) നിര്യാതനായി. ഭാര്യ: പരേതയായ കാളി. മക്കൾ: രാമൻ, തങ്കപ്പൻ (റിട്ട. ആരോഗ്യ വകുപ്പ്), ശേഖരൻ (സതേൺ റെയിൽവേ), ദേവു, തങ്ക, ഷീല, ജിജു (ആക്സിസ് ബാങ്ക്, ബംഗളൂരു). മരുമക്കൾ: വള്ളിയമ്മ, സുജാത, സജിനി, കുട്ടൻ (റിട്ട. ബി.എസ്.എൻ.എൽ), ഉദയകുമാർ, സന്തോഷ്, സുമി. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.