പയ്യോളി: തുറയൂർ കിഴക്കാലോൽ മീത്തൽ ദാസൻ (54) നിര്യാതനായി. ഭാര്യ: ശ്രീജ. മക്കൾ: സ്മേര, കിരൺ ദാസ്. മരുമക്കൾ: ബിജേഷ് (മൊകേരി), അനുശ്രീ കിരൺ. സഹോദരങ്ങൾ: പ്രകാശൻ, വത്സല, പ്രമീള.