പുന്നയൂർക്കുളം: ചമ്മന്നൂർ പരേതനായ കോരെൻറ മകൻ കുമാരൻ (73) നിര്യാതനായി. മുൻ പഞ്ചായത്ത് അംഗമാണ്. ഭാര്യ: ശാന്ത. മക്കൾ: അനിൽ, സുനിൽ കുമാർ (മണി), പ്രസാദ്, പ്രമോദ്, സീന. മരുമക്കൾ: വിബീഷ്, പ്രസീത, ദീപ, രേവതി.