മാണിക്കമംഗലം: തോട്ടകം മാളിയേക്കൽ വീട്ടിൽ രാജേശ്വരി (72) നിര്യാതയായി. ഭർത്താവ്: തങ്കപ്പൻ. മക്കൾ: സെൽവരാജ്, അനിൽ കുമാർ (വില്ലേജ് ഓഫിസ്, മലയാറ്റൂർ), ഷിജ, സിന്ധു. മരുമക്കൾ: പ്രിയ, സ്മിത, പ്രകാശ്, ബിജു.