കോതമംഗലം: നെല്ലിമറ്റം വാളാച്ചിറ വലിയപറമ്പിൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ ദേവകി (90) നിര്യാതയായി. മക്കൾ: ദാസ്, ഓമന, തമ്പാൻ, പൊന്നമ്മ, ബാബുജി, ഷാജൻ (പാലക്കാട്). മരുമക്കൾ: പരേതയായ ശാന്ത, തിരുമേനി, അല്ലി, ലാൽ, സതി, സിന്ധു. സംസ്കാരം ഞായറാഴ്ച 10ന് വീട്ടുവളപ്പിൽ.