പുതിയപാലം: ചുള്ളിക്കാട് പറമ്പിൽ പരേതനായ കുഞ്ഞലവിയുടെ ഭാര്യ കെ.പി. നബീസ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് അലി, ഹംസക്കോയ, സുലൈഖ, അഷറഫ്. മരുമക്കൾ: ആമിന, റസിയ, സാജിറ.