ചെറുവറ്റ: അപ്പറ്റാച്ചാലിൽ സൈനബ (58) നിര്യാതയായി. ഭർത്താവ്: മൊയ്തീൻ. മക്കൾ: റിയാസ്, റുബീന. സഹോദരങ്ങൾ: കോയ, അബ്ദുൽ അസീസ്, ഫാത്തിമ, മുനീർ, റുക്കിയ. മരുമകൻ: ശിഹാബ്.