കോതമംഗലം: കരിങ്ങഴ മണ്ണൂക്കാട്ട് എം.ജെ. ആൻറണി (87) നിര്യാതനായി. ഭാര്യ: അങ്കമാലി മുണ്ടാടൻ കുടുംബാഗം റോസി. മക്കൾ: റോസ്മോൾ, സിബിമോൾ, സോഫിമോൾ. മരുമക്കൾ: പി.ടി. തമ്പി, ബിജോയ് ജോൺ, കെ.ജെ. തോമസ്.