ചെറുവറ്റ: പരേതനായ മുണ്ടോടി പൊറ്റമ്മൽ മമ്മദ് കോയയുടെ ഭാര്യ സൈനബ ചാളക്കത്തൊടികയിൽ (63) നിര്യാതയായി. മക്കൾ: സാഹിദ്, റഹീം, സൗദാബി. മരുമക്കൾ: മമ്മദ് കോയ, റഷീദ, സഹ്ല. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുൽ അസീസ്, മുഹമ്മദ്, അസൈനാർ, ആയിശക്കുട്ടി.