ഫോർട്ട്കൊച്ചി: കേമ്പരി റോഡ് ആനെകട്ടുപറമ്പിൽ കമലാക്ഷി (97) നിര്യാതയായി. മക്കൾ: ശശി, അശ്വതി, പരേതരായ ഭരതൻ (ബി.എസ്.എൻ.എൽ), ഉദയൻ (നേവൽ ബേസ്).