രാമനാട്ടുകര: കൂടംവെട്ടി ദാസൻ (58) ദുബൈയിൽ നിര്യാതനായി. ഭാര്യ: പ്രേമലത. മകൾ: ദീപ്തി ദാസ്. സഹോദരങ്ങൾ: മാനുക്കുട്ടൻ, ബാലൻ, കാർത്യായനി, ശാരദ, പരേതനായ ചന്ദ്രൻ.