നെടുമ്പാശ്ശേരി: അകപ്പറമ്പ് കീരിക്കാടൻ കെ.സി. ഏലിയാസ് (76) നിര്യാതനായി. ഭാര്യ: തിരുവിലാംകുന്ന് അരീയ്ക്കൽ കുടുംബാംഗം സാറാമ്മ. മക്കൾ: എൽദോ (സിയാൽ), ശലോമോൻ (ന്യൂസിലൻഡ്). മരുമക്കൾ: ജീന, ലീമാ. സംസ്കാരം ഞായറാഴ്ച 3.30ന് അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് കത്തിഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ.