ഗോവിന്ദപുരം: വളയനാട് ക്ഷേത്രത്തിന് സമീപം കാവിൽത്താഴം നീലാംഗലി പറമ്പിൽ കെ.വി. സുധാകരൻ (49- അയ്യപ്പൻ) നിര്യാതനായി. ഭാര്യ: ഗായത്രി. മക്കൾ: ചഞ്ചൽ, ചൈതന്യ.