മൂവാറ്റുപുഴ: ആരക്കുഴ കിഴക്കേല്‍ കുര്യാക്കോസ് (74) നിര്യാതനായി. ഭാര്യ: പെരിങ്ങഴ വാഴപ്ലാംകുടിയില്‍ കുടുംബാംഗം മേരി. മക്കള്‍: പരേതയായ സിമി, സിസ്റ്റര്‍ സ്റ്റെഫി (ധര്‍മഗിരി ആശുപത്രി, കോതമംഗലം), സിഫി. മരുമക്കള്‍: ജോണിക്കുട്ടി കാണക്കാരി, ലിജോ കുന്നുംകൈ. സംസ്കാരം ഞായറാഴ്ച 2.30ന് ആരക്കുഴ സെൻറ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ