മൂത്തകുന്നം: കാട്ടിപ്പറമ്പിൽ പുഷ്പെൻറ ഭാര്യ ഗീത പുഷ്പൻ (62) നിര്യാതയായി. മകൻ: പ്രതീഷ് (സോഫ്റ്റ്വെയർ എൻജിനീയർ, കാക്കനാട്). മരുമകൾ: ലിൻഷ (സോഫ്റ്റ്വെയർ എൻജിനീയർ, കാക്കനാട്). സംസ്കാരം ഞായറാഴ്ച 11ന് തോന്ന്യകാവ് ശ്മശാനത്തിൽ.