പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കാക്കനാട്ടിൽ വീട്ടിൽ പരേതനായ പരീതിെൻറ മകൻ മരക്കാർ ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ നബീസ. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ നാസർ, ഷാജിത, ഖദീജബീവി, നാദിർഷ. മരുമക്കൾ: ജബ്ബാർ, സക്കറിയ, നജുമ, ബീവി, അജിൻഷ.