കല്ലമ്പലം: നാവായിക്കുളം ശ്രീനിലയത്തിൽ പരേതനായ ശ്രീധരൻപിള്ളയുടെയും പത്മാവതിയുടെയും മകൻ പ്രേംപ്രകാശ് (63-പ്രേംജി) നിര്യാതനായി. ഭാര്യ: സുമ കുഞ്ഞമ്മ. മക്കൾ: പ്രേം ശ്രീധർ ഉണ്ണിത്താൻ, ശ്രീദേവി കുഞ്ഞമ്മ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.