കഴക്കൂട്ടം: നെട്ടയ്ക്കോണം സൗഹാർദനഗർ റസിഡൻറ്സ് അസോസിയേഷൻ വീട് നമ്പർ 107, കൃഷ്ണനിലയത്തിൽ ദിനേന്ദ്രൻനായരുടെ ഭാര്യ ആർ. രമാദേവി (54) നിര്യാതയായി. മക്കൾ: ദിവ്യ, ദീപു (ഖത്തർ), മരുമകൻ: ജിജേഷ് (ഖത്തർ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.