കോതമംഗലം: തങ്കളം നായ്കമ്മാവുടി പരേതനായ അലിയാരിെൻറ ഭാര്യ ഖദീജ (68) നിര്യാതയായി. മകൾ: റംല. മരുമകൻ: അബ്ദുൽറഹ്മാൻ. ഖബറടക്കം ഞായറാഴ്ച 10ന് എളമ്പ്ര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.