തിരുവനന്തപുരം: ബീമാപള്ളി കോളനി റോഡിൽ ടി.സി 70/125 1 പുതുവൽ പുരയിടം വീട്ടിൽ അബ്ദുൽ മജീദ് (62) നിര്യാതനായി. ഭാര്യ: നബീസത്ത് ബീവി. മക്കൾ: അബൂബക്കർ, മുംതാസ്, റഹുമത്ത്, അസീന, സദ്ദാം, അൻസർ, അനീസ, സുമയ്യ. മരുമക്കൾ: അനസ്, ഷമീർ, അബൂബക്കർ, ഷാഹുൽ, അഷ്റഫ്, ജസീല.