നെടുമങ്ങാട്: പഴകുറ്റി ഉളിയൂർ മുരളി ഭവനിൽ എസ്. ബാലകൃഷ്ണപിള്ള (82- റിട്ട. ആർമി) നിര്യാതനായി. മക്കൾ: വനജകുമാരി, മുരളീധരൻ (റിട്ട. ആർമി), സതീശൻ (ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നെടുമങ്ങാട് നഗരസഭ, സി.പി.എം പൂവത്തൂർ ലോക്കൽ കമ്മിറ്റി അംഗം). മരുമക്കൾ: എസ്. അനിൽകുമാർ, സ്മിത (പി.ഡബ്ല്യു.ഡി, പബ്ലിക് ഓഫിസ്). മരണാനന്തരച്ചടങ്ങ് വ്യാഴാഴ്ച രാവിലെ ഒമ്പതിന്.