ആറ്റിങ്ങല്‍: ചിറയിന്‍കീഴ് പുരവൂര്‍ വിളയില്‍പുത്തന്‍വീട്ടില്‍ കെ. സുധാകരന് (62) നിര്യാതയായി. ഭാര്യ: സേതു. മക്കള്‍: പ്രിയ, പ്രീത. മരുമക്കള്‍: പ്രസാദ്, രാജു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.