കോതമംഗലം: കുറ്റിലഞ്ഞി പുതുപ്പാലം മായ്ക്കാനായത്ത് ഇബ്രാഹിം (60) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സിറാജ്, ഷിനാജ്, ഷെറീന. മരുമക്കൾ: ജസ്ന, ഷെറീന, ഷെഫീഖ്. ഖബറടക്കം ഞായറാഴ്ച 10ന് മേതല മുഹ്യിദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.