പാങ്ങോട്: കേശവദാസപുരം പിള്ളവീട് നഗര്‍ എഫ്-23ല്‍ എം.എ. മജീദ് (പാങ്ങോട് -77) നിര്യാതനായി. ഞായറാഴ്ച രാവിലെ എട്ടിന് പാങ്ങോട് പുത്തന്‍പള്ളി മദ്റസയില്‍ പൊതു ദര്ശനത്തിനുവെക്കുന്ന മൃതദേഹം ഒമ്പതിന് ഖബറടക്കും. ഭാര്യ: റാഹിലാ ബീവി. മക്കള്‍: അക്ബര്‍ ഷാ, അജിന, ഷംന. മരുമക്കള്‍: നിഷി, ഷാനവാസ്.