വടശ്ശേരിക്കോണം: ക്ലാവറ ലൗലി വില്ലയിൽ പരേതനായ കമലാസനപണിക്കരുടെ ഭാര്യ സത്യഭാമ (93) നിര്യാതയായി. മകൻ: പ്രകാശ്. മരുമകൾ: പ്രഭ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.