ചിറയിൻകീഴ്: പാലകുന്ന് ആറ്റിത്തറവീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ കെ. സരസ്വതി അമ്മ (86) നിര്യാതയായി. മക്കൾ: പ്രേമചന്ദ്രൻനായർ, വിജയാംബിക, അംബികപ്രസാദ്, ഗോപികൃഷ്ണൻ. മരുമക്കൾ: ഉഷ, ഗീത, മിനി, പരേതനായ വിജയൻനായർ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.