വർക്കല: പാളയംകുന്ന് കെ.ആർ ഭവനിൽ ജി. കാർത്തികേയൻ (84) നിര്യാതനായി. ഭാര്യ: ജി. രാധ. മക്കൾ: ആശാ രാജീവ്, അനീഷ്. മരുമക്കൾ: ഡോ. രാജീവ് (റിട്ട.അസി.ഡയറക്ടർ, കേരള ഹെൽത്ത് സർവിസ്), അനിത അനന്തവാധ്യാർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്