ആലത്തൂർ: കോയമ്പത്തൂർ കരുമുത്തൻപട്ടി ശ്രീരാംനഗറിൽ താമസിച്ചിരുന്ന പരേതനായ ഗംഗാധര പണിക്കറുടെ ഭാര്യ കുമ്പളക്കോട് കളരിക്കൽ വീട്ടിൽ വേശ പണിക്കത്യാർ (62) നിര്യാതയായി. മകൾ: വിജയലക്ഷ്മി. മരുമകൻ: ബാലചന്ദ്രൻ. സഹോദരങ്ങൾ: ശാന്തമതി, ശ്യാമള, പീതാംബരൻ (റവന്യൂവകുപ്പ്), ഉണ്ണികുമാർ (റിട്ട. സഹകരണ ഇൻസ്പെക്ടർ), പരേതരായ സേതുമാധവൻ, അപ്പുക്കുട്ടൻ, ദേവകി പണിക്കത്യാർ.