പത്തിരിപ്പാല: മണ്ണൂർ ഖാദിക്ക് സമീപം അത്തിക്കൽ വീട്ടിൽ സുലൈമാൻ ഹാജി (കുഞ്ചൂട്ടി ഹാജി-74) നിര്യാതനായി. കിഴക്കുംപുറം പള്ളി മുൻ വർക്കിങ് പ്രസിഡൻറായിരുന്നു. ഭാര്യ: ആമിനക്കുട്ടി. മക്കൾ: ഫാറൂഖ്, ഫൈസൽ, ഫഹദ്, ഫാരിഷ. മരുമക്കൾ: വഹീദ, ഷംന, സൽമ.