ആനക്കര: പട്ടത്തുവളപ്പില്‍ പരേതനായ നാരായണെൻറ ഭാര്യ കുഞ്ഞു (90) നിര്യാതയായി. മക്കള്‍: കാർത്യായനി, പി.വി. കുട്ടി നാരായണന് (പട്ടിത്തറ സഹകരണ ബാങ്ക് ഡയറകടര്‍, പത്ര ഏജൻറ്), ഭാര്‍ഗവി, പരേതനായ വേലായുധന്. മരുമക്കള്‍: ശശിധരന്, മിനി, പ്രേമലത, പരേതനായ ഗോപാലന്.