വടക്കേഞ്ചേരി: നായർത്തറയിൽ വെട്ടത്ത് വീട്ടിൽ സത്യഭാമ അമ്മ (86) നിര്യാതയായി. മക്കൾ: വിജയലക്ഷ്മി, പുഷ്പലത, രതിദേവി, ശശികല, രാധാകൃഷ്ണൻ, പ്രീത, ഉഷ, പരേതയായ അംബുജം രാമകൃഷ്ണദാസ്. മരുമക്കൾ: രാജൻ നായർ, വേണുഗോപാൽ, രാജൻ, സന്ധ്യദേവി, ശേഖരൻ, ബാലൻ, പരേതരാവയ രാമകൃഷ്ണദാസ്, ശ്രീനിവാസൻ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.