ഷൊർണൂർ: അപ്പസ്തോലിക് കാർമൽ സതേൺ പ്രോവിൻസ് സഭാംഗം സിസ്റ്റർ മേരി ഫ്ലോറൻറീന (91) ഷൊർണൂർ സെൻറ് തെരേസാസ് കോൺവെൻറിൽ നിര്യാതയായി. കണ്ണമാലി ബാലുമ്മൽ മൈക്കിൾ റോക്കിയുടെയും മറിയം ക്ലമൻറിെൻറയും മകളാണ്. മംഗളൂരു, ചെന്നൈ, കോഴിക്കോട്, വടകര, ഒറ്റപ്പാലം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഞായറാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് ഷൊർണൂർ കോൺവെൻറ് സെമിത്തേരിയിൽ.