വിയറ്റ്നാംപടി: മസ്ജിദ് ശാഫിക്ക് സമീപം മഞ്ഞക്കുന്നുമ്മൽ പരേതനായ കുഞ്ഞുമൊയ്തുവിെൻറ ഭാര്യ നബീസ (82) നിര്യാതയായി. മക്കൾ: എം.കെ. മുഹമ്മദ്കുട്ടി മൗലവി (ചെമ്പളം കിഴുമുറി മുനീറുൽ ഖുലൂബ് മദ്റസ അധ്യാപകൻ, എം.കെ സ്റ്റോർ വിയറ്റ്നാംപടി), ഖദീജ, റംല, ഖൈറുന്നിസ. മരുമക്കൾ: കുഞ്ഞിതു എന്ന കുഞ്ഞിപ്പ തേക്കുമ്മല, അബ്ബാസ് എന്ന കുഞ്ഞിപ്പ (ബിസിനസ്, വിയറ്റ്നാം പടി), മുസ്തഫ എന്ന കുഞ്ഞിപ്പ (കോട്ടപ്പുറം), ആയിശ (മന്നയേങ്കാട്).