അലനല്ലൂർ: എടത്തനാട്ടുകര നാലുകണ്ടത്തെ പരേതനായ ഓങ്ങല്ലൂർ ഉമ്മറിെൻറ മകൻ റഷീദ് (46) നിര്യാതനായി. മാതാവ്: ഖദീജ. ഭാര്യ: ഷറഫുന്നിസ. മക്കൾ: അരീബ്, ഷഹന ഷെറിൻ. മരുമകൻ: ശരീഫ്. ഖബറടക്കം ഞായറാഴ്ച കൊടിയംകുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.