ഒറ്റപ്പാലം: അമ്പലപ്പാറ അറവക്കാട് വാക്കയിൽ കളം നാരായണൻ നായർ (84) നിര്യാതനായി. ഭാര്യ: കോരങ്കണ്ടത്ത് പുത്തൻവീട്ടിൽ ഭാർഗവി അമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, സതിദേവി, ശ്രീനിവാസൻ. മരുമക്കൾ: മോഹനൻ, ശ്രീസുധ, സുനിത.