കടയ്ക്കൽ: കാരിയം ലക്ഷ്മി ഭവനിൽ ഗോപാലകൃഷ്ണൻനായരുടെ ഭാര്യ രാജലക്ഷ്മിയമ്മ (67) നിര്യാതയായി. മക്കൾ: സതീഷ്കുമാർ, സുരേഷ്കുമാർ, സുനിൽകുമാർ, സുജിത്കുമാർ. സഞ്ചയനം വ്യാഴാഴ്ച ഒമ്പതിന്.