കൊല്ലം: നല്ലില പഴങ്ങാലം പനയറ വീട്ടില്‍ കെ. തങ്കപ്പന് നായർ (87) നിര്യാതനായി. ആറ്റിങ്ങല്‍ മുനിസിഫ് കോടതി റിട്ട.സൂപ്രണ്ടാണ്. ഭാര്യ: സി. പൊന്നമ്മയമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എം.ജി.എം സ്കൂള്‍, നാവായിക്കുളം). മക്കള്‍: ഡോ. ടി. ഗിരീഷ് (സീനിയര്‍ സയൻറിസ്റ്റ്, റബര്‍ ബോര്‍ഡ്, കോട്ടയം), ടി. ഗ്രീഷ്മ (അധ്യാപിക, അമ്പലപ്പുഴ). മരുമക്കള്‍: ഡോ. ആര്. ബിന്ദുരാജ് (വെറ്ററിനറി സര്ജന്, ഏറ്റുമാനൂര്‍), വി. ജയകൃഷ്ണന് (ഖത്തര്‍). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് പഴങ്ങാലത്തെ വീട്ടുവളപ്പില്‍.