കടയ്ക്കൽ: വെള്ളാർവട്ടം ശ്രീനിവാസിൽ എസ്. രാജീവ് (59- റിട്ട. എസ്.ഐ. ക്രൈംബ്രാഞ്ച്) നിര്യാതനായി. ഭാര്യ: സുജ. മക്കൾ: അരുൺ, ആരതി. മരുമകൻ: രതീഷ് (കെ.എസ്.ഇ.ബി കൊട്ടാരക്കര). സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.