ചവറ: കോട്ടയ്ക്കകം മാണുവേലില്‍ വീട്ടില്‍ പരേതനായ നീലകണ്ഠനാചാരിയുടെ ഭാര്യ ജെ. ഭാര്‍ഗവി (90) നിര്യാതയായി. മക്കള്‍: സദാനന്ദന്, നന്ദകുമാര്‍. മരുമകള്‍: ശൈലജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.