ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ആലങ്ങാട് ചല്ലിയിൽ ഗോപാലകൃഷ്ണൻ നായർ (അപ്പുനായർ--77) നിര്യാതനായി. ഭാര്യ: മാധവിക്കുട്ടി. മക്കൾ: രമേഷ്, സുരേഷ്, മണികണ്ഠൻ. മരുമക്കൾ: സ്മിത, വിദ്യ, നിഷാദേവി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.