ചെർപ്പുളശ്ശേരി: മേലെ പൊട്ടച്ചിറ മണ്ണാരു കുന്നത്ത് ആലിപ്പു (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഹനീഫ, മുസ്തഫ, സിദ്ദി (മൂവരും യു.എ.ഇ), മൈമൂന, ആസ്യ, സുബൈദ, സക്കീന, ഫൗസിയ. മരുമക്കൾ: സുഹ്റ, റസിയ, ഫസില, ഹംസ, സിദ്ദീഖ്, ഉസ്മാൻ (സൗദി), അബ്ദുറഹ്മാൻ (യു.എ.ഇ).